After defeat in MP, former BJP minister issues open threat to those who didn't vote for her<br /> എനിക്ക് വോട്ട് ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ തെറ്റിദ്ധാരണ കൊണ്ടോ, മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ, സ്വന്തം ഇഷ്ടപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്‌നിസ് എന്നല്ല എന്നായിരുന്നു ബിജെപി വനിതാ നേതാവിന്റെ വാക്കുകള്‍.<br />